കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
മോട്ടിവേഷന്‍ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോണ്‍ പനയ്ക്കലിനു കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരന് എന്നിവര്‍ ചേര്‍ന്ന് മെമന്റോ കൈമാറുന്നു.