കളന്തോട് സൂഫിവര്യന് പി.കെ.എസ് തങ്ങളുടെ മജ്ലിസുല്‍ മുഹമ്മദിയ്യയിലെ ആണ്ട്നേര്‍ച്ച സ്നേഹസംഗമ വിരുന്നില്‍ വിതരണം ചെയ്യുന്ന അരിക്കിറ്റുകളുടെയും സമ്മാനങ്ങളുടെയും ടോക്കണ്‍ വാങ്ങാന്‍ നില്ക്കുന്ന ഭക്തര്‍ക്ക് ദാഹം ശമിപ്പിക്കാന്‍ സംഘാടകര്‍ കഞ്ഞി വിതരണം നടത്തുന്നു. ഫോട്ടോ- കൃഷ്ണ കൃപ
ഷാര്‍ജ പോലീസ് ഡിപ്പാര്‍ട്മെന്റില്‍ ക്രിമിനല്‍ ഫോട്ടോഗ്രാഫറായി സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ജഗദീഷ് പണിക്കര്‍ക്ക് ഷാര്‍ജ പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ബീയാത് പ്രശസ്തിഫലകം സമ്മാനിക്കുന്നു.
റാക് ചേതനയുടെ ചേതനോത്സവത്തെ കുറിച്ച് ഭാരവാഹികള്‍ റാസല്‍ഖൈമയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നു.