ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന കരിമരുന്ന് പ്രയോഗം. ഫോട്ടോ: അമീറലി ഒളവറ.
യു.എ.ഇ മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയോദി ദുബായില്‍ നടക്കുന്ന ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്സ്പോ വീക്ഷിക്കുന്നു.
ബഹ്റൈനില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പ്രഭാഷണം നടത്തുന്നു.