പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍

പ്രശസ്ത ഒഡീഷ സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍. കോഴിക്കോട് മാതൃഭൂമി സന്ദര്‍ശിച്ച ശേഷം, സന്ദര്‍ശകപുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചു;- മാതൃഭൂമി എന്ന മഹത്തായ സ്ഥാപനം സന്ദര്‍ശിക്കാന്‍ ഇന്ന് എനിക്ക് ഭാഗ്യം ലഭിച്ചു. എന്റെ മാതൃരാജ്യത്തു കഴിയുന്നതു പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. എന്നെ മലയാളി വായനക്കാര്‍ക്കു പരിചയപ്പെടുത്തിയത് മാതൃഭൂമിയാണ്. അതിന് എല്ലാക്കാലവും ഞാന്‍ കടപ്പെട്ടവളായിരിക്കും. ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാതൃഭൂമി ഒരു 'ഹോം സ്വീറ്റ് ഹോം' ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു സന്തോഷം നിറഞ്ഞ കൂട്ടുകുടുംബമാണ്.

ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

27SAJAN3.jpg
പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍
_66I9278.jpg
പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍
_66I91089.jpg
പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍
27SAJAN1.jpg
പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍
27SAJAN2.jpg
പ്രതിഭാ റായി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍