എം.ടി - ചിത്രങ്ങളിലൂടെ

ക്യാമറ കണ്ടു മോഹിച്ച രൂപമാണ് എം.ടി. വാസുദേവന്‍ നായരുടേത്. അലസവും ആര്‍ഭാട രഹിതവുമെങ്കിലും ഫോട്ടോഗ്രാഫര്‍മാര്‍ ഈ മനുഷ്യനെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. എപ്പോഴും ഏകാന്തത വലയം ചെയ്ത ആ രൂപം എത്രയോ ചിത്രങ്ങളില്‍ പതിഞ്ഞു. എന്നിട്ടും ഓരോ ചിത്രവും വ്യത്യസ്തം. ചിത്രങ്ങള്‍: കെ.കെ. സന്തോഷ്.

 

mt5-(1).gif
എം.ടി - ചിത്രങ്ങളിലൂടെ
mt1.gif
എം.ടി - ചിത്രങ്ങളിലൂടെ
mt2.gif
എം.ടി - ചിത്രങ്ങളിലൂടെ
mt3.gif
എം.ടി - ചിത്രങ്ങളിലൂടെ
mt4-(1).gif
എം.ടി - ചിത്രങ്ങളിലൂടെ
mt
എം.ടി - ചിത്രങ്ങളിലൂടെ
mt12.gif
എം.ടി - ചിത്രങ്ങളിലൂടെ
mt13.gif
എം.ടി - ചിത്രങ്ങളിലൂടെ
More from this section