ഇരുപത്തിരണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകള്‍. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മൂന്ന് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചാണ് ജാവ ഇന്ത്യയില്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഇതില്‍ ജാവ, ജാവ 42 മോഡലുകള്‍ അടുത്ത മാസത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറും.
Read More; തരംഗമാകാന്‍ സാക്ഷാല്‍ ജാവ തിരിച്ചെത്തി