ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ S 1000 RR സൂപ്പര്‍ ബൈക്ക്. മുന്‍ മോഡലില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ എത്തിയ മൂന്നാംതലമുറ ബിഎംഡബ്ല്യു S 1000 RR ന് 18.50 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.
ഫോട്ടോ; ശിഹാബുദ്ദീന് തങ്ങള്‍.
Read More; സൂപ്പര്‍ താരമാകാന്‍ ബിഎംഡബ്ല്യു S 1000 RR