കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് അവരുടെ എസ്.യു.വി മോഡലായ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വാഹന പ്രേമികള്‍ക്കുമുന്നില്‍ സെല്‍റ്റോസ് അവതരിപ്പിച്ചത്. അവതരണ ചടങ്ങില്‍നിന്നും ഷഹീര്‍ സി.എച്ച് പകര്‍ത്തിയ ചിത്രങ്ങള്‍...