ആദ്യ ബൈക്ക് പുറത്തിറക്കി 90 വര്‍ഷം പിന്നിടുന്ന ആഘോഷത്തിന്റെ ഭാഗമായി ജാവ പുതിയ ആനിവേഴ്സറി എഡിഷന് മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 1.73 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ജാവയുടെ ആദ്യ മോഡലായ ജാവ 500 ഒഎച്ച്വി മോഡലിനെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് 90-ാം ആനിവേഴ്സറി എഡിഷന്.