നിങ്ങളുടെ കൈപ്പുണ്യം ലോകം അറിയട്ടെ, മാതൃഭൂമി ഡോട്ട് കോം വായനക്കാരുടെ രുചികള്‍ ലോകത്തിന്റെ അടുക്കളയിലെത്തിക്കാന്‍ അവസരം ഒരുക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുണ്ടാക്കുന്ന വിഭവത്തിന്റെ റെസിപ്പികള്‍ ഫോട്ടോ സഹിതം താഴെക്കാണുന്ന ഫോമില്‍ അപ്‌ലോഡ് ചെയ്യുക. ഒപ്പം പൂര്‍ണമായ മേല്‍വിലാസവും, മൊബൈല്‍ നമ്പറും. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

റെസിപ്പികള്‍ മലയാളത്തില്‍ അപ്‌ലോഡ് ചെയ്യുക