അടുക്കളയില്‍ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകള്‍ പരിചയപ്പെടാം

  • മുട്ട പൊരിക്കുമ്പോള്‍ പാനില്‍ വിനാഗിരി പുരട്ടിയാല്‍ ഒട്ടിപിടിക്കില്ല
  • ഓംലൈറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പ്പം പൊടിച്ച പഞ്ചസാരയോ ചോാളപൊടിയോ ചേര്‍ത്താല്‍ മാര്‍ദ്ദവമേറും
  • ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ രുചി ലഭിക്കും
  • തേങ്ങമുറി തലേന്ന് ഫ്രിഡ്ജില്‍ വെയ്ക്കുക പിറ്റേ ദിവസം ചിരകിയാല്‍ തരി തരിയായി ചിരകിയെടുക്കാം
  • അവല്‍ കുഴയ്ക്കുമ്പോള്‍ ചെറുചൂടുപാല്‍ ചേര്‍ത്ത് കുഴച്ചാല്‍ രുചി കൂടും
  • ഇടിയപ്പത്തിനുള്ള മാവില്‍ രണ്ട് സ്പൂണ്‍ നല്ലെണ്ണ ചേര്‍ത്താല്‍ മാര്‍ദ്ദവമേറും

Content Highlights: Kitchen tips, cooking tips, easy cooking, Food