• പരിപ്പ് വേവിക്കുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ പതഞ്ഞു പൊങ്ങില്ല
  • പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും
  • വറ്റല്‍മുളകിനോടൊപ്പം കല്ലുപ്പും ചേര്‍ത്ത് പൊടിച്ചാല്‍ നന്നായി പൊടിഞ്ഞു കിട്ടും
  • ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്താല്‍ വേഗത്തില്‍ തൊലി പൊളിച്ചെടുക്കാന്‍ സാധിക്കും
  • പനീര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പിട്ട ചെറുചൂടുവെളത്തില്‍ പനീര്‍ ഇട്ട് വെച്ചാല്‍ പെട്ടെന്ന് മൃദുവായി കിട്ടും
  • പരിപ്പ് വേവിക്കുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ പതഞ്ഞു പൊങ്ങില്ല
  • പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും
  • ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ ഉപ്പിനൊപ്പം അല്പം വിനാഗിരിയും ചേര്‍ത്താല്‍ നിറം നഷ്ടപ്പെടാതെ കിട്ടും

Content Highlights: Cooking Tips