കുഞ്ഞു വിഭവങ്ങളുടെ വലിയ രുചികള്‍. മാതൃഭൂമി ഫുഡ്‌ ഫെസ്റ്റിവലിലെ കുട്ടി കച്ചവടക്കാര്‍

കുഞ്ഞു വിഭവങ്ങളുടെ വലിയ രുചികള്‍. കോഴിക്കോട്ട് നടക്കുന്ന മാതൃഭൂമി ഫുഡ് ഫെസ്റ്റിവലില്‍ കുട്ടികള്‍ ഒരുക്കിയ ചായയും പായസവും ജ്യൂസുകളും. ഐസ് ടി, ഇളനീര്‍ മിക്‌സ്, കാവ, ഫലൂദ, പൈനാപ്പിള്‍ പായസം, സുലൈമാനി, നാടന്‍ ചായ എന്നിവയാണ് കുട്ടികള്‍ വില്‍ക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section