കൊറോണയും മഴയും എല്ലാമായി നമ്മുടെ നാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോവുകയാണ്. ഈ കാലത്തും കുഞ്ഞുകുഞ്ഞ് ആഘോഷങ്ങള്‍ നമ്മള്‍ മറക്കാറില്ല... വീട്ടിലെ കുഞ്ഞുവാവയുടെ ഒന്നാം പിറന്നാളോ, മാതാപിതാക്കളുടെ വിവാഹവാര്‍ഷികമോ, പ്രിയപ്പെട്ടവരുടെ ജന്മദിനോ.. അങ്ങനെ ചെറിയ സന്തോഷങ്ങള്‍. ഈ സന്തോഷങ്ങള്‍ക്ക് മധുരം പകരാന്‍ വലിയ വിലയേറിയ കേക്ക് വേണമെന്നില്ല. ഓവനില്ലെങ്കിലും കുക്കറില്‍ തയ്യാറാക്കാം രുചിയേറുന്ന രസമലായ് കേക്ക്. വീട്ടിലുള്ള ചേരുവകള്‍ കൊണ്ടു തന്നെ.
കൃത്രിമ നിറങ്ങളോ, ചേരുവകളോ ഒന്നും ചേര്‍ക്കാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കും ധൈര്യമായി നല്‍കാം. പാലിന്റെയും പഴങ്ങളുടെയും രുചി നിറഞ്ഞ ഈ കേക്ക് പരീക്ഷിച്ചാലോ...
Content Highlights: Eggless Rasmalai Cake Without Oven