ചേരുവകള്‍ 
പൊരി - 100 ഗ്രാം
തേങ്ങ - 1 (ചിരകിയത് )
ചെറുപഴം - 4 എണ്ണം
ശര്‍ക്കര - 1 കപ്പ്
തേന്‍ - 1 സ്പൂണ്‍
ജീരകം - 1 സ്പൂണ്‍
ഉണക്കമുന്തിരി - 1 സ്പൂണ്‍ (ഓപ്ഷണല്‍ )
തേങ്ങാവെള്ളം - അരക്കപ്പ് (ഓപ്ഷണല്‍)

തയ്യാറാക്കുന്ന വിധം:
പൊരി, തേങ്ങ, ചെറുപഴം, ശര്‍ക്കര, തേന്‍, ജീരകം, ഉണക്കമുന്തിരി, തേങ്ങാവെള്ളം എന്നീ ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. പൊരി ലഡ്ഡു തയ്യാര്‍. 

dgpt777@gmail.com 

Content Highlights: Pori Laddu, Pori Laddu recipe, Indian Laddu recipes, laddu making, laddu recipe in Malayalam, Indian snacks recipes, laddu, ladoo, ladu, Indian sweets, food, tasty