ചൂട് കഞ്ഞിക്കും ഊണിനും ബിരിയാണിക്കുമെല്ലാമൊപ്പം സൂപ്പര്‍ കോമ്പിനേഷനായ നെല്ലിക്കാ ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകള്‍

  1. തേങ്ങ ചിരവിയത്- ആവശ്യത്തിന്
  2. ഉപ്പ്- ആവശ്യത്തിന്
  3. ഉപ്പിലിട്ട നെല്ലിക്ക- രണ്ടെണ്ണം
  4. ചുവന്നുള്ളി- അഞ്ചെണ്ണം
  5. പച്ചമുളക്- രണ്ടെണ്ണം
  6. ഇഞ്ചി- ഒരു കഷണം

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്‌സിയിലിട്ട് അരച്ചെടുക്കാം. കഞ്ഞിക്കൊപ്പമോ, ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Kerala style easy recipe for lunch uppilitta nellikka chammanthi