വൈകുന്നേരത്തെ ചായ പലര്‍ക്കും നിര്‍ബന്ധമാണ്, എങ്കില്‍ ഹെര്‍ബല്‍ ടീ പരീക്ഷിച്ചാലോ

ചേരുവകള്‍

  1. ഇഞ്ചി ചതച്ചത്- ചെറിയ കഷണം
  2. ലെമണ്‍ ഗ്രാസ്- ഒന്ന്
  3. പുതിനയില- കുറച്ച്
  4. തുളസിയില- കുറച്ച്
  5. ശര്‍ക്കര ചിരകിയത്- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുറച്ച് വെള്ളത്തില്‍ ഇഞ്ചി ചതച്ചത്, ലെമണ്‍ ഗ്രാസ്, പുതിനയില, തുളസിയില എന്നിവയിട്ട് തിളപ്പിക്കുക. ഇനി അരിച്ചെടുത്ത ശേഷം ശര്‍ക്കര ചിരകിയതും ചേര്‍ത്ത് കുടിക്കാം. 

Content Highlights: Herbal tea for evening tea time