ലയാളത്തിെന്റ ആദ്യത്തെ കറി എന്ന ഖ്യാതി ഇഞ്ചിെെത്തരിനുള്ളതാണ്.  

ചേരുവകള്‍: 

  1. ഇഞ്ചി- ആവശ്യത്തിന് 
  2. പച്ചമുളക് - നാലെണ്ണം
  3. കല്ലുപ്പ് - ആവശ്യത്തിന്
  4. തൈര്- ഒരു കപ്പ് 
  5. തേങ്ങ- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചിയും പച്ചമുളകും (കാന്താരി) കല്ലുപ്പും തേങ്ങയും കൂടി അമ്മിയില്‍ അരച്ച് എടുക്കുക. ഇതിലേക്ക് തൈരു കൂടി യോജിപ്പിച്ചാല്‍ ഇഞ്ചിത്തൈര് റെഡി. 

 

Content Higlight: inchi thairu kerala nadan curry