ചേരുവകള്‍

  1. ചന്ദനം അരച്ചത്- ഒന്നര ടീസ്പൂണ്‍ (sandalwood)
  2. ഉപ്പ് - ഒരു നുള്ള് 
  3. ഐസ് കട്ട പൊടിച്ചത്- ഒരു കപ്പ്
  4. നാരങ്ങനീര് - 4 ടേബിള്‍ സ്പൂണ്‍
  5. പഞ്ചസാര - 6 ടേബിള്‍ സ്പൂണ്‍
  6. കുങ്കുമപ്പൂവ് തരികള്‍- 2 നുള്ള് (saffron )

തയ്യാറാക്കുന്നവിധം

കുങ്കുമപ്പൂവ് ഒരു ടീസ്പൗണ്‍ വെള്ളത്തില്‍ ഞെരടി കുതിര്‍ക്കുക. ഇതില്‍  ചന്ദനം അരച്ചത്, ഉപ്പ്, നുള്ള്
ഐസ് കട്ട പൊടിച്ചത്, നാരങ്ങനീര്, പഞ്ചസാര എന്നിചേര്‍ത്ത് നന്നായി അടിച്ചെടുക്കുക ഗ്ലാസില്‍ കാല്‍ഭാഗം ഐസ് കട്ടയിട്ട് അതിലേക്ക് പാനീയം പകര്‍ന്ന് കുടിക്കാം.
Content Highlight: sandalwood saffron juice, Kesar Chandan Sharbat​