ചേരുവകള്‍:
1. ആപ്പിള്‍  1
2. നട്ട്‌സ് പൗഡര്‍  2 ടീസ്പൂണ്‍ (ആല്‍മണ്ട്, കശുവണ്ടിപ്പരിപ്പ്, പിസ്ത എന്നിവ എണ്ണയില്ലാതെ വറുത്ത് പൊടിച്ചെടുക്കുക )
3. പഞ്ചസാര  5 ടീസ്പൂണ്‍
4. ഹോര്‍ലിക്‌സ്  2 ടീസ്പൂണ്‍
5. ഏലക്കാപ്പൊടി  ഒരു നുള്ള്
6. തണുപ്പിച്ച പാല്‍  ഒരു ലിറ്റര്‍

ഉണ്ടാക്കുന്ന വിധം:
മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും മിക്‌സറില്‍ ഇട്ട് ബ്ലെന്‍ഡ് ചെയ്യുക. തണുപ്പിച്ച ശേഷം ഗ്ലാസുകളില്‍ ഒഴിച്ച് വിളമ്പാം.