• ചിക്കന്‍ സ്റ്റോക്ക്    നാല് കപ്പ്
  • ചിക്കന്‍ കഷ്ണം നുറുക്കിയത് കാല്‍ കപ്പ്
  • ബീന്‍സ്, കാരറ്റ് അരിഞ്ഞത്    കാല്‍ കപ്പ്
  • ബാംബൂഷൂട്ട് അരിഞ്ഞത്    കാല്‍ കപ്പ്
  • ബ്ലാക്ക് മഷ്‌റൂം അരിഞ്ഞത്    കാല്‍ കപ്പ്
  • സോയാ സോസ് അര ടീസ്പൂണ്‍
  • മുട്ട വെള്ള    ഒന്ന്
  • കുരുമുളകുപൊടി    അര ടീസ്പൂണ്‍
  • വിനിഗര്‍ ചില്ലി ഓയില്‍    അര ടീസ്പൂണ്‍
  • കോണ്‍ഫ്‌ലോര്‍    നാല് ടീസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്

ചിക്കന്‍ സ്റ്റോക്കില്‍ ചിക്കന്‍ കഷ്ണവും പച്ചക്കറികളും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തില്‍ കലക്കിയ കോണ്‍ഫ്‌ലോര്‍ ഒഴിച്ച് ചെറുതീയില്‍ ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങുക.