• വട്ടത്തില്‍ അരിഞ്ഞ ഉള്ളി    അര ടേബിള്‍സ്പൂണ്‍
  • ഇഞ്ചി അരിഞ്ഞത്    അര ടീസ്പൂണ്‍
  • പച്ചമുളക്    രണ്ട്
  • ഉപ്പ്    പാകത്തിന്
  • ചാട്ട് മസാല    അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ    ഒരു ടേബിള്‍സ്പൂണ്‍
  • വറ്റല്‍മുളക്    രണ്ട്
  • കറിവേപ്പില    അഞ്ച് തണ്ട്

ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് തൈരും ഉപ്പും ഒഴിച്ചുള്ള ചേരുവ ചേര്‍ത്ത് വറുക്കുക. ഈ ചേരുവയും ഉപ്പും തൈരില്‍ ചേര്‍ത്തിളക്കുക.