തൃശൂര്‍ സ്‌റ്റൈല്‍ മീന്‍ കറി


കൃഷ്‌ണേന്ദു രണദീവ്‌

തേങ്ങപാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മീന്‍കറിക്ക് ആരാധകര്‍ ഏറെയാണ്

ഫോട്ടോ: കൃഷ്‌ണേന്ദു രണദീവ്‌

ഒരോ നാടിനും ഒരോ തരത്തിലുള്ള രൂചികൂട്ടുകളാണ്. തൃശ്ശൂര്‍ സ്റ്റൈലില്‍ മീന്‍കറി വെയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. തേങ്ങപാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മീന്‍കറിക്ക് ആരാധകര്‍ ഏറെയാണ്

ചേരുവകള്‍

  1. അയല: 1/2 കിലോ
  2. തേങ്ങ: ഒരുമുറി ചിരകിയത്
  3. ചുവന്ന മുളകുപൊടി: 2.5 ടേബിള്‍സ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍
  5. ഉപ്പ് - ആവശ്യത്തിന്
  6. കറിവേപ്പില - 1 തണ്ട്
  7. ഇഞ്ചി: ഒരു ചെറിയ കഷണം
  8. ഉള്ളി: 4-5 എണ്ണം
  9. പച്ചമുളക്: 4-5 എണ്ണം
  10. കുടംപുളി : 2-3 കഷണങ്ങള്‍
തയ്യാറാക്കുന്ന വിധം

ആദ്യം മുളകുപൊടിയും മഞ്ഞളും വെള്ളവും തേങ്ങയിലേക്ക് ചേര്‍ത്ത് അരച്ച് തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുക ഒരു ചട്ടിയില്‍ അരപ്പ് ചതച്ച ഇഞ്ചി,ഉള്ളി, കറിവേപ്പില പച്ചമുളക്, കുടംപുളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക.മത്സ്യകഷ്ണങ്ങള്‍ ചേര്‍ത്ത് എണ്ണ തെളിയും വരെ കറി വറ്റിച്ചെടുക്കുക ... ഇടത്തരം മുതല്‍ കുറഞ്ഞ തീയില്‍ .ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് 3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് 1/4 ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് വഴറ്റുക. ഇത് കറിയില്‍ ചേര്‍ത്ത് ഉടന്‍ തന്നെ മൂടി വെക്കുക.

Contet Highlights: Thrissur style fish curry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented