ഹോട്ടലിലെ അതേ രൂചിയിൽ വീട്ടിൽ തയ്യാറാക്കാം അടിപൊളി സ്ട്രീറ്റ് കബാബ്


നിഷ പദ്മ

ഇ‍ഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നിൽ നിൽക്കുന്ന കെബാബ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും.

സ്ട്രീറ്റ് ചിക്കൻ കെബാബ് (Photo: Dinesh)

ഇ‍ഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നിൽ നിൽക്കുന്ന കെബാബ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ചിക്കൻ ഉപയോഗിച്ച് കെബാബ് തയ്യാറാക്കി നോക്കിയാല്ലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണിത്.

ആവശ്യമുള്ള സാധനങ്ങൾ



യോഗര്‍ട്ട് - 250 മില്ല
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 50 ഗ്രാം
മുളക്‌പൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
ബോണ്‍ലെസ് ചിക്കന്‍ ലെഗ് - 250 ഗ്രാം
ഉപ്പ്, കുരുമുളക്‌പൊടി - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക. ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം. നന്നായി ഗ്രിൽ ചെയ്തെടുത്ത ശേഷം ചൂടോടെ കഴിക്കാം.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: street style chicken kebab, food, recipe, easy recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented