രുചിയേറും പാലക് ചാട്ട്-റെസിപ്പി


നിഷ പത്മ

രുചിയേറുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

പാലക് ചാട്ട് (Photo: Dinesh)

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരടിപൊളി പാലക് ചാട്ട് തയ്യാറാക്കി നോക്കിയാല്ലോ. രുചിയേറുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചീരയില - 15 എണ്ണം
കടലമാവ് - 1/3കപ്പ്
മഞ്ഞൾപ്പൊടി, ബേക്കിങ് പൗഡര്‍ - ഒരല്പം
അയമോദകം - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - 1/3 ടീസ്പൂണ്‍

തൈര് - അരക്കപ്പ്
സവാള നുറുക്കിയത് - അരക്കപ്പ്
പൊടിച്ച പപ്പടം, ചാട് മസാല, എണ്ണ, മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കടലമാവ്, മഞ്ഞള്‍െപ്പാടി, മുളകുെപാടി, േബക്കിങ് പൗഡര്‍, ഉപ്പ് എന്നിവ േയാജിപ്പിക്കുക. അല്പം െവള്ളം േചര്‍ത്ത് കട്ടെകട്ടാെത മാവാക്കണം. ചീരയില ഇൗ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുെത്തടുേത്താളൂ. ഇത് പാ്രതത്തില്‍ നിരത്തി മുകൡ ചട്‌നി തൂകി നുറുക്കിയ സവാള വിതറാം. ഇതില്‍ നാല് സ്പൂണ്‍ െെതെരാഴിച്ച് ചാട്മസാലയും മല്ലിയിലയും വിതറിേക്കാളൂ.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: recipe, food recipe, palak chaat, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented