ചായക്കൊപ്പം മാമ്പഴപൊരി തയ്യാറാക്കാം


അഞ്ജന ജലജ മോഹന്‍

1 min read
Read later
Print
Share

മധുരവും അല്‍പ്പം എരിവുമുള്ള മാമ്പഴപൊരി പരീക്ഷീക്കാം

മാമ്പഴപൊരി

നാലുമണിക്ക് മാമ്പഴം കൊണ്ടുള്ള ഒരു പൊരി തയ്യാറാക്കിയാലോ ? മധുരവും അല്‍പ്പം എരിവുമുള്ള മാമ്പഴപൊരി പരീക്ഷീക്കാം

ചേരുവകള്‍

  1. മൈദ - അരക്കപ്പ്
  2. പഴുത്ത മാങ്ങ - ഒരെണ്ണം
  3. പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍
  4. മുട്ട - ഒരെണ്ണം
  5. ബേക്കിങ് സോഡ - ഒരു നുള്ള്
  6. ചാട്ട് മസാല - ഒരു ചെറിയ സ്പൂണ്‍
  7. ഉപ്പ് - ഒരു നുള്ള്
  8. എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദ, മുട്ട, പഞ്ചസാര, ബേക്കിങ് സോഡ, ചാറ്റ് മസാല, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ മാങ്ങ ഈ മാവില്‍ നന്നായി മുക്കി, ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. നല്ല മധുരമുള്ള നാലുമണി പലഹാരം റെഡി.

നോട്ട്: മൈദയ്ക്ക് പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം. മാങ്ങ എടുക്കുമ്പോള്‍ ഒരുപാടു പഴുത്തത് എടുക്കാതിരിക്കുക.

Content Highlights: mango pori recipe

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cabbage vada

1 min

നാലുമണി ചായയ്‌ക്കൊപ്പം കിടിലന്‍ കാബേജ് വട ആയാലോ

Sep 8, 2021


food

1 min

നാവില്‍ വെള്ളമൂറും നത്തോലിപീര കറി

Jun 29, 2021


food

1 min

ഊണിന് മാങ്ങയിട്ട ചെമ്മീന്‍ കറി

Jul 28, 2020


food

1 min

പേരു പലതാണ്, പക്ഷേ, പോഷകങ്ങളുടെ കലവറയാണ് ഈ മസാലക്കറി

Apr 20, 2020


Most Commented