
Photo: Pixabay
ചക്കവിഭവങ്ങളാണ് ഇപ്പോള്‍ മിക്കവരുടെയും പ്രധാന ഭക്ഷണം. ചക്കപ്പഴം കൊണ്ട് ഐസ്‌ക്രീം ഉണ്ടാക്കിയാലോ
ചേരുവകള്‍
- മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം
- പഞ്ചസാര- 100ഗ്രാം
- പൊടിച്ച പഞ്ചസാര- 50 ഗ്രാം
- വിപ്പിംഗ് ക്രീം- 250 മില്ലി
- കട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി
ചക്ക കുരുനീക്കി ചെറുതായരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. തണുത്ത ശേഷം മിക്‌സിയിലടിച്ച് മൂടി വയ്ക്കാം. ഇനി വിപ്പിംഗ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് അടിച്ച് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്കമിശ്രിതം ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇത് പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കാം. കട്ടിയായാല്‍ വീണ്ടും പുറത്തെടുത്ത് മിക്‌സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.
Content Highlights: Jack Fruit Ice cream recipe
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..