പൈനാപ്പിള്‍, ഓറഞ്ച് നാരങ്ങ എന്നിവ ചേര്‍ന്ന ഇമ്യൂണിറ്റി ബൂസ്റ്റര്‍


നാരങ്ങ, ഓറഞ്ച്, ഇഞ്ചി ഇവയൊക്കെ ചേര്‍ന്ന ഒരു ഉഗ്രന്‍ ഇമ്യൂണിറ്റി ബൂസ്റ്റിങ് ഡ്രിങ്ക് തയ്യാറാക്കാം

-

ലോക്ഡൗണാണ്, പുറത്തിറങ്ങാനാവില്ല. വീട്ടിലിരിക്കുമ്പോള്‍ രോഗപ്രതിരോധശക്തി കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ പരീക്ഷിച്ചാലോ. വിറ്റാമിന്‍ സിയുടെ കലവറയായ നാരങ്ങ, ഓറഞ്ച്, ഇഞ്ചി ഇവയൊക്കെ ചേര്‍ന്ന ഒരു ഉഗ്രന്‍ ഇമ്യൂണിറ്റി ബൂസ്റ്റിങ് ഡ്രിങ്ക് തയ്യാറാക്കാം

ചേരുവകള്‍



  1. ഓറഞ്ച്- നാല് അല്ലി
  2. നാരങ്ങ- ഒന്ന്
  3. പൈനാപ്പിള്‍ കഷണങ്ങളാക്കിയത്- കാല്‍ കപ്പ്
  4. വെള്ളരി- കഷണങ്ങളാക്കിയത്- കാല്‍ കപ്പ്
  5. ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
  6. പുതിനയില- രണ്ട് ടേബിള്‍ സ്പൂണ്‍
  7. ഐസ്‌ക്യൂബ്‌സ്- രണ്ട് കപ്പ്
  8. വെള്ളം- അര കപ്പ്
തയ്യാറാക്കുന്ന വിധം

ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, വെള്ളരി, ഇഞ്ചി എന്നി വെള്ളത്തില്‍ നന്നായി മിക്‌സ് ചെയ്യുക. ഒരു മണിക്കൂര്‍ ചേരുവകള്‍ എല്ലാം വെള്ളത്തില്‍ ലയിക്കാന്‍ വേണ്ടി മാറ്റി വയ്ക്കാം. ഇനി ഈ വെള്ളം അരിച്ചെടുക്കുക. സൈ് ക്യൂബ്‌സ് ഇട്ടോ തണുപ്പിച്ചോ ഇത് കുടിക്കാം.

Content Highlights: Immunity booster drinks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented