-
നാരുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണ് ഫ്രൂട്ട് സ്മൂത്തികള്‍. ഏത് സമയത്തും ഏത് കാലാവസ്ഥയിലും കുടിക്കാം എന്നതാണ് ഒരു പ്രത്യേകത. ഭാരം കുറക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം ബെറികള്‍ ചേര്‍ന്ന സ്മൂത്തി പരീക്ഷിച്ചാലോ
ചേരുവകള്‍
- സ്‌ട്രോബെറി- മൂന്ന്
- ഗൂസ്‌ബെറി- മൂന്ന്
- ബ്ലാക്ക്‌ബെറി- മൂന്ന്
- കോട്ടേജ് ചീസ്- അരകപ്പ്
- ചിയ സീഡ്‌സ്- ഒരു ടേബിള്‍ സ്പൂണ്‍
- തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
- വെള്ളം- അര കപ്പ്
ചേരുവകളെല്ലാം ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നന്നായിഅടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസില്‍ പകര്‍ന്ന്, തണുപ്പിച്ചോ, തണുപ്പിക്കാതെയോ കുടിക്കാം.
Content Highlights: Boost your mood with this delicious berry mix smoothie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..