ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്


ലത കെ.

ദാഹത്തിനും ആരോഗ്യത്തിനും വളരെ യോജിച്ചതാണ് ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്

-

ബീറ്റ്‌റൂട്ടും ആരോറൂട്ടും ചേര്‍ന്ന ആരോഗ്യപാനീയമായാലോ, ദാഹത്തിനും ആരോഗ്യത്തിനും വളരെ യോജിച്ചതാണ് ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്

ചേരുവകള്‍

  1. ആരോറൂട്ട് (കൂവ)പൊടി- അമ്പത്ഗ്രാം
  2. ബീറ്റ്‌റൂട്ട് ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
  3. പാല്‍- അര ലിറ്റര്‍
  4. ഏലയ്ക്ക- മൂന്നെണ്ണം
  5. പഞ്ചസാര- ആവശ്യത്തിന്
  6. പഴം മൂന്ന് തരം- ആവശ്യത്തിന്
  7. മാങ്ങ അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
  8. പൈനാപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
  9. ആപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
പാല്‍ ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് കൂവപ്പൊടി അധികം കട്ടിയില്ലാതെ കാച്ചി ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ഏലയ്ക്കാ തരിയും ബീറ്റ് റൂട്ട് ജ്യൂസും അരിഞ്ഞ പഴങ്ങളും ചേര്‍ത്ത് വിളമ്പാം(പഞ്ചസാരയ്ക്ക് പകരം തേനും ചേര്‍ക്കാവുന്നതാണ്)

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: beetroot arrowroot fruit punch

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented