കുഞ്ഞിന് ഇഷ്ടഭക്ഷണത്തിന്റെ പേര് നല്‍കി റെസ്റ്റോറന്റ് ഉടമ; ട്രോളുമായി സോഷ്യല്‍ മീഡിയ


Photo;ANI

ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍തന്നെ ദമ്പതികള്‍ ആ കുഞ്ഞിനായുള്ള പേര് അന്വേഷിക്കാന്‍ തുടങ്ങും. ചിലര്‍ ഇഷ്ടമുള്ള സിനിമാ താരങ്ങളുടെയോ എഴുത്തുകാരുടെയോ പ്രശസ്തരായ മറ്റു വ്യക്തികളുടെയോ പേരുകള്‍ കുഞ്ഞിന് ഇടാറുണ്ട്. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട നിറമോ ഇഷ്ടപ്പെട്ട സ്ഥലങ്ങളോ കുഞ്ഞിന്റെ പേരാക്കി മാറ്റാറുമുണ്ട്.

എന്നാല്‍ ഇഷ്ടഭക്ഷണത്തിന്റെ പേര് ഒരു കുഞ്ഞിന് ഇടുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു സംഭവം നടന്നു. യുകെയില്‍ ഒരു റെസ്റ്റോറന്റ് നടത്തുന്ന ഹിലാരി ബ്രാനിഫ് തന്റെ പേരക്കുട്ടിക്ക് 'പകോറ' എന്ന് പേര് നല്‍കുകയായിരുന്നു. പക്കാവട എന്ന് നമ്മള്‍ വിളിക്കുന്ന സ്‌നാക്കിന്റെ നോര്‍ത്ത് ഇന്ത്യയിലെ പേരാണ് പകോറ.

കുഞ്ഞിന് ഇത്തരത്തില്‍ പേര് നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയായതോടെ വിശദീകരണവുമായി ഹിലരി രംഗത്തെത്തി. പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേര് വിളിച്ചത് റെസ്റ്റോറന്റിന് പ്രശസ്തി ലഭിക്കാനാണെന്നും ഹിലരി പറയുന്നു.

Content Highlights: uk parents name their child after Indian dish pakora


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented