'അടുക്കളയില്‍ ഒരു മൈക്രോവേവ് അവ്ന്‍ വേണം, വേഗത്തില്‍, എളുപ്പത്തില്‍ പാചകം ചെയ്യണം' -  നിങ്ങള്‍ക്കുമുണ്ടോ ഈ ആഗ്രഹം? വിഷ്ലിസ്റ്റില്‍ മൈക്രൊവേവ് അവ്ന്‍ ഉണ്ടെങ്കില്‍ ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വേഗം പങ്കെടുക്കൂ. വന്‍ ഓഫറില്‍ നോ കോസ്റ്റ് ഇഎംഐയില്‍ ബെസ്റ്റ് സെല്ലിംഗ് മൈക്രോവേവ് അവ്നുകള്‍ ഇപ്പോള്‍ വാങ്ങാം.
 
ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യല്‍ ഫെസ്റ്റിവലില്‍ കണ്‍വെക്ഷന്‍ മൈക്രോവേവ് അവ്നുകള്‍ക്ക് 10 മുതല്‍ 58 ശതമാനം വരെ ഓഫര്‍  ലഭിക്കുന്നുണ്ട്. പാനസോണിക്, ഗോദ്റേജ്, സാംസംഗ്, എല്‍ജി, ഐഎഫ്ബി, മോര്‍ഫി റിച്ചാര്‍ഡ്സ്, വേള്‍പൂള്‍, ഹയര്‍, ആമസോണ്‍ ബേസിക്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാം അവ്നുകള്‍ മികച്ച ഓഫറില്‍ ലഭ്യമാണ്.
 
ഇതാ, 10,000ല്‍ താഴെ വിലയില്‍ ലഭിക്കുന്ന അഞ്ച് ബെസ്റ്റ് സെല്ലര്‍ കണ്‍വെക്ഷന്‍ മോഡലുകള്‍.

ഐഎഫ്ബി 20L, 37% ഓഫര്‍. വില 8,490 രൂപ

IFB 20 L Convection Microwave Oven (20SC2, Metallic Silver, With Starter Kit)

ആമസോണ്‍ ബേസിക്സ് 23 L 58% ഓഫര്‍. വില 6,789 രൂപ
 

AmazonBasics 23 L Convection Microwave (Black)

ഗോദ്റേജ് 19 L   31% ഓഫര്‍, വില 7,990 രൂപ

Godrej 19 L Convection Microwave Oven (GMX 519 CP1, White Rose)
 

പാനസോണിക് 23 L  35 ശതമാനം ഓഫര്‍, വില 9,400 രൂപ.
 

Panasonic 23L Convection Microwave Oven(NN-CT353BFDG,Black Mirror, 360° Heat Wrap)

സാസംഗ് 21 L,വില 9,966 രൂപ. ഡിസ്‌കൗണ്ട് 10 %
 

Samsung 21 L Convection Microwave Oven (CE73JD-B/XTL, Black)

ഇഷ്ടപ്പെട്ട മൈക്രോവേവ് അവ്ന്‍ വാങ്ങൂ, പാചകം എളുപ്പമാക്കൂ, പുത്തന്‍ റെസിപ്പികള്‍ പരീക്ഷിക്കൂ