ഫിറ്റ്‌നസ്സ് കൃത്യമായി നോക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സാലഡുകള്‍, വയറു നിറയാനും, ആരോഗ്യത്തിനും നല്ലതാണ് ഇവ. പ്രമുഖ ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത തനിക്ക് പ്രിയപ്പെട്ട സാലഡ് റെസിപ്പി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. 

വേനല്‍ കാലത്തേക്കുള്ള സാലഡ് എന്ന പേരിലാണ് മസാബ ഈ റെസിപ്പി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പത്ത് മിനിറ്റു കൊണ്ട് തയ്യാറാക്കാവുന്നതാണ് ഈ സാലഡ്.

ഈ ചൂടില്‍ ഉച്ചഭക്ഷണത്തിനായി മികച്ചതും വേഗത്തില്‍ തയ്യാറാക്കാനാവുന്നതുമായ വേനല്‍ക്കാല സാലഡ് ഞാന്‍ ഇഷ്ടപ്പെടുന്നു . ഇത് എളുപ്പവുമാണ് - മസാബ കുറിച്ചു .സാലഡിന്റെ റെസിപ്പിയും വിശദമായി തന്നെ നല്‍കിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Masaba (@masabagupta)

Content Highlights: Masaba shares easy ten min salad recipe