ഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇരുമ്പുഴി ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധമൂല്യമുള്ള ചാപ്പി പാനീയം നിര്‍മിച്ചു നല്‍കി. 

പച്ചമല്ലി, ജീരകം, ചുക്ക്, ഏലയ്ക്കാ, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് വറുത്തുപൊടിച്ച് തിളപ്പിച്ച് ശര്‍ക്കരയും ചേര്‍ത്താണ് ചാപ്പി തയ്യാറാക്കുന്നത്. 

പ്രഥമാധ്യാപിക കെ.എം. സുഷ, സി.പി. അശ്‌റഫ്, ഡോ. പ്രമോദ് ഇരുമ്പുഴി എന്നിവര്‍ ചാപ്പി ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കി. 

Content Highlights: Kerala Herbal Drinks, Herbal Drinks, Kerala Medicinal Drinks, Chappi, Chappi Recipe