അമൃതം പൊടിയുടെ ഉപജ്ഞാതാവ് ഡോ. നീലോഫറിന് ദേശീയ പുരസ്‌കാരം


1 min read
Read later
Print
Share

.

മുംബൈയില്‍ നടന്ന ദേശീയ പോഷകാഹാര മത്സരത്തില്‍ ഡോ. നീലോഫര്‍ ഇലിയാസ് കുട്ടി റണ്ണര്‍ അപ്പായി. ഇന്ത്യയിലെ പോഷകാഹാര വിദഗ്ധര്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത ഏകവ്യക്തിയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായരായ ഗ്ലെന്‍മാര്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്.

കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ ഡോ. നീലോഫറാണ് സംസ്ഥാനത്തെ അങ്കണവാടികളികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന അമൃതം പൊടിയുടെ ഉപജ്ഞാതാവ്. മുവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവാസിന്റെ ഭാര്യയാണ്.


Content Highlights: dr nilofer, national award winner,health,food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Representative image

1 min

വയറിന് എപ്പോഴും പ്രശ്‌നങ്ങളാണോ ; ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

Sep 22, 2023


.

1 min

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്തിപ്പഴം ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

Sep 22, 2023


amazon

1 min

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഈ നട്‌സ് കഴിക്കാം

Sep 21, 2023


Most Commented