ആശാന്റെ രൂപത്തില്‍ കേക്കുണ്ടാക്കി ശിഷ്യ; അമ്പരന്ന് ഭക്ഷണപ്രിയര്‍


ഒന്നര ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്

ഗോർദോൻ രാംസേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌ | Photo: instagram/ Gordon Ramsay

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ കേക്ക് നിര്‍മാണത്തില്‍ പുതുമകള്‍ പരീക്ഷച്ചവര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ കേക്ക് നിര്‍മാണം വലിയ ട്രെന്‍ഡ് ആകുകയും ചെയ്തു. പൂക്കളുടേയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും രൂപം മുതല്‍ മനുഷ്യരൂപം വരെ കേക്കില്‍ പരീക്ഷിക്കപ്പെട്ടു.

ഇത്തരത്തില്‍ ഒരു പ്രശസ്ത ഷെഫിന്റെ രൂപത്തില്‍ കേക്ക് തയ്യാറാക്കിയിരിക്കുകയാണ് അവരുടെ ആരാധികയായ ഒരു യുവതി. ബ്രിട്ടീഷ് ഷെഫ് ആയ ഗോര്‍ദോന്‍ രാംസേയുടെ രൂപത്തിലാണ് യുവതി കേക്ക് ബെയ്ക്ക് ചെയ്‌തെടുത്തത്. ഗോര്‍ദോന്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

യുവതി കേക്ക് തയ്യാറാക്കുന്നതും അതു കണ്ട് ഗോര്‍ദോന്‍ ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഏറെ വൈദഗദ്ധ്യത്തോടെയാണ് യുവതി കേക്ക് തയ്യാറാക്കിയെടുത്തത്. ഒന്നര ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. യുവതിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്.

Content Highlights: chef gordon ramsays reaction to his lookalike cake

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented