നിങ്ങളുടെ കൈപ്പുണ്യം ലോകം കാണട്ടെ, മാതൃഭൂമി ഡോട്ട് കോം വായനക്കാരുടെ രുചികള്‍ ലോകത്തിന്റെ മുന്നിലേക്കെത്തിക്കാന്‍ അവസരം ഒരുക്കുന്നു. നിങ്ങളുടെ പരീക്ഷണങ്ങള്‍, ഇഷ്ടപ്പെട്ട വിഭവങ്ങള്‍, തലമുറയായി കൈമാറി വന്ന രുചികള്‍ അങ്ങനെ എന്തുമാകട്ടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുണ്ടാക്കുന്ന വിഭവത്തിന്റെ റെസിപ്പികള്‍ ഫോട്ടോ സഹിതം താഴെക്കാണുന്ന ഫോമില്‍ അപ്ലോഡ് ചെയ്യുക. ഒപ്പം പൂര്‍ണമായ മേല്‍വിലാസവും, തിരഞ്ഞെടുക്കപ്പെടുന്നവ മാതൃഭൂമി ഡോട്ട്‌കോമിലൂടെ ലോകത്തിന്റെ അടുക്കളയിലേക്കെത്തും. ഇനി ലോകം അറിയട്ടെ  നിങ്ങളുടെ കൈപ്പുണ്യം. 

 റെസിപ്പി അപ്‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 content highlight; upload your recipe on food your page  in mathrubhumi.com