ഭക്ഷണത്തിനോടുള്ള ഇഷ്ടമാണ് എല്ലാം തുടങ്ങിവച്ചത്. വ്ലോഗിങ് എന്നൊന്നും അന്ന് അറിയില്ലായിരുന്നു ..
ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷ്യസംസ്കാരമാണ് ജങ്ക് ഫുഡുകളിലൂടെ വളര്‍ത്തുന്നത്. ശരീരത്തിന് യാതൊരു തരത്തിലും ഗുണമില്ലെന്ന് മാത്രമല്ല ..
ഭക്ഷണം അതിനി ചന്ദ്രനിൽ പോയി രുചിക്കണോ മൃണാൾ റെഡി. നല്ലതാണെങ്കില്‍ നല്ലതെന്നും മോശമാണെങ്കിൽ മോശമാണെന്നും സത്യസന്ധമായി അഭിപ്രായം ..
ഇത് വ്ളോഗിങ്ങിന്റെയും വ്ളോഗര്‍മാരുടെയും കാലമാണ്. പോയ യാത്രകളായാലും കഴിച്ച പുതിയ ഭക്ഷണമായാലും എന്തിന് പുതിയൊരു വണ്ടിയോ ഫോണോ വാങ്ങിയാൽ ..
ആരോഗ്യം കിട്ടുന്ന കുക്കിയും ബ്രഡും ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തിയാലോ. അതിന് ജീമോളുടെ ഈവാസ് ഹെല്‍ത്തി ബേക്ക്സ് എന്ന ഫേസ്ബുക്ക് ..
'കുക്കിങ് എന്റെ പ്രൊഫഷന് ആയി മാറുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.' എന്നാലിപ്പോള്‍ ഫെയ്സ്ബുക്കിലെ ..
തൃശ്ശൂരിലെ സാധാരണ കുടുംബത്തില്‍ നിന്ന് വിവാഹശേഷം ഗള്‍ഫിലേക്കെത്തുമ്പോള്‍ വലിയ സ്വപ്നങ്ങളൊന്നും ചിത്രയ്ക്കുണ്ടായിരുന്നു ..
അതിഥികള്‍ വീട്ടിലെത്തിയാല്‍ അടുക്കളയിലേക്ക് ആദ്യം ഓടി ചെല്ലുക ഷമീറയാണ്. രുചികൂട്ടുകളെ പ്രണയിച്ച അന്തര്‍മുഖയായ പെണ്‍കുട്ടി ..
അങ്കമാലിക്കാരി ജോയ്സി അമേരിക്കയിലെത്തിയത് ഒരു സാധാരണ വീട്ടമ്മയായിട്ടാണ്. ഭര്‍ത്താവും മക്കളും പോയി കഴിഞ്ഞാലുള്ള ബോറടി മാറ്റാനാണ് ..
അടുക്കളയും രുചിക്കൂട്ടുകളും വീണയ്ക്ക് പണ്ടേ കൂട്ടായിരുന്നു. എഞ്ചിനീയറിങ്ങ് എന്ന പ്രൊഫഷനോട് ടാറ്റാ പറഞ്ഞ് വീണാസ് കറി വേള്‍ഡ് എന്ന് ..
കാന്‍സര്‍ ഗവേഷണത്തോട് താല്‍ക്കാലികമായി ബൈ പറഞ്ഞ് സെന്തിൽ കുമാർ ബാലു ഹോം ബേക്ക്സ് എന്ന ആശയത്തിന് പിറകെ പോയപ്പോള്‍ ..