രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'

കന്നഡയില്‍ 'തിണ്ടി ബീഡി' എന്നുപറഞ്ഞാല്‍ 'ഭക്ഷണ തെരുവ്' എന്നാണര്‍ഥം. ബെംഗളൂരുവില്‍ ലാല്‍ബാഗിനു സമീപം സജ്ജന്‍ റാവു സര്‍ക്കിളിനടുത്തുള്ള വി.വി. പുരം സസ്യാഹാരപ്രിയരെ കാത്തു കിടക്കുകയാണ്.

വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണിവരെ ഈ ചെറിയ തെരുവിലെ ഇരുപത്തഞ്ചോളം കടകളും അത്രതന്നെയോ അതിലേറെയോ തെരുവു കച്ചവടക്കാരും ചേര്‍ന്ന് വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഭക്ഷണപ്രിയര്‍ക്കായി തയ്യാറാക്കുന്നത്. അക്കി റോട്ടി, റാഗി റോട്ടി, പണിയാരം, കൊഡു ബലേ, ഹോളിഗെ, ജിലേബി, ഗുലാബ്ജാമുന്‍, പല തരത്തിലുമുള്ള ദോശ, ഇഡ്ഡലി, ഊത്തപ്പം എന്നിങ്ങനെയുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളും പാനിപുരി, പാപ്ഡി ഛാട്ട്, പക്കോഡ, കട്‌ലറ്റ് തുടങ്ങിയ ഉത്തരേന്ത്യന്‍ ഛാട്ട് വിഭവങ്ങളും ചായ, കാപ്പി, ലസ്സി, റോസ്മില്‍ക്ക്, കുല്‍ഫി, തുടങ്ങിയ പാനീയങ്ങളുമായി ഈ തെരുവ് സന്ധ്യയായാല്‍ ഉണരും.

പലതരം ഭക്ഷണങ്ങള്‍ രുചിച്ചുനോക്കാനും, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കാനും നിരവധി പേരാണ് ദിവസേന ഇവിടെ എത്തുന്നത്. 

സസ്യാഹാരപ്രിയര്‍ക്കായുള്ള ഈ തെരുവിന്റെ ചില രാത്രി ദൃശ്യങ്ങള്‍.

 ചിത്രവും എഴുത്തും: ശ്യാം കക്കാട്

Food-Street---Bangalore---Shyam-Kakkad-(18).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(1).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(2).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(3).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(4).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(5).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(6).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(7).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(8).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(9).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(10).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(11).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(12).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(13).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(14).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(15).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(16).jpg
രുചികളുടെ ഉത്സവമൊരുക്കി ബെംഗളൂരുവിലെ 'തിണ്ടി ബീഡി'
Food-Street---Bangalore---Shyam-Kakkad-(17).jpg