കോഴിക്കോട് പുറക്കാട്ടിരി ഷാപ്പിലെ ജനപ്രിയ ഇനങ്ങളില്‍ ഒന്നാണ് മുരു പെപ്പര്‍ ഫ്രൈ. ഈ തനി നാടന്‍ വിഭവം ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ഷാപ്പുടമ തന്നെ വിവരിക്കുന്നു.