മ്മുടെ വീട്ടിലെ അടുക്കളയില്‍ മാത്രമല്ല ബഹിരാകത്തു വച്ചും പിസയുണ്ടാക്കാം. ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത് വെച്ചും പിസയുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്റര്‍നാഷ്ണല്‍ സ്‌പെയ്‌സ് സ്റ്റേഷനിനുള്ള ഒരു പറ്റം നാസ ശാസ്ത്രജ്ഞന്‍മാര്‍. ഗുരുത്വാഗര്‍ഷണ ബലമില്ലാത്ത അന്തരീക്ഷത്തിലൂടെ പിസ പാറിപ്പറക്കുന്ന  ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.