അഞ്ചുപേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കി ഈ യുവതി, വീഡിയോ വൈറല്‍


ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്‌സും അടങ്ങുന്ന വിഭവമാണ് കേറ്റ് 30 മിനിറ്റുകൊണ്ട് കഴിച്ചു തീര്‍ത്തത്.

-

ഞ്ച് പേര്‍ക്ക് തിന്നാനാവുന്ന 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് അകത്താക്കിയാലോ... കേറ്റ് ഓവന്‍സ് എന്ന ഇരുപത്താറുകാരിയാണ് ഈ തീറ്ററപ്പായി. ഫുഡ് ബ്ലോഗര്‍ കൂടിയാണ് ഇവര്‍.

ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്‌സും അടങ്ങുന്ന വിഭവമാണ് കേറ്റ് 30 മിനിറ്റുകൊണ്ട് കഴിച്ചു തീര്‍ത്തത്. സാധാരണ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ വിളമ്പിയിരുന്നു കേറ്റിന്റെ പ്ലേറ്റില്‍. കൊറോണക്കാലമായതിനാല്‍ റസ്റ്റൊറന്റില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല. ഈ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറ്റാത്തതിനാല്‍ അവര്‍ ട്രേ അടക്കമാണ് കേറ്റിന് നല്‍കിയത്.

കേറ്റിന്റെ തന്നെ നാടായ ഹാംസ്പിയറിലെ ഒരു റസ്റ്റൊറന്റാണ് കേറ്റിനെ ഈ ചലഞ്ച് ഏറ്റെടുക്കാനായി വിളിച്ചത്. 24 ഇഞ്ച് നീളമുള്ള മീന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റ് ഒറ്റയിരിപ്പിന് കഴിച്ചു തീര്‍ത്തത്.

Content Highlights: Food blogger takes on 4,000-calorie fish and chips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented