ണ്‍വീര്‍- ദീപിക താര വിവാഹത്തിനു ശേഷം ലോകം കാത്തിരുന്ന പ്രിയങ്ക- നിക്ക് വിവാഹം. വിവാഹം പോലെ തന്നെ വിവാഹത്തിന്റെ കേക്കും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

18 അടി ഉയരത്തിലുള്ള കേക്കാണ് വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയത്. കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നുമുള്ള ഷെഫുകളാണ്‌ പ്രിയങ്കയ്ക്കായി ആറ് നിലകളിലുള്ള ഈ കേക്ക് കൊട്ടാരം ഉണ്ടാക്കിയത്.

കത്തിയ്ക്കു പകരം വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ക്രിസ്ത്യന്‍ ആചാരത്തിന്റെ ഭാഗമായാണ് കേക്ക് മുറിച്ചത്. കൊട്ടാരം പോലുള്ള കേക്കിന് നിരവധി ട്രോളുകളാണ് എത്തുന്നത്.

രാജസ്ഥാനി വിഭവങ്ങളാണ് വിവാഹസല്‍ക്കാരത്തില്‍ പ്രധാനമായും നല്‍കിയിരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Wedding cake 😂🎂✨👰 #priyankachopra #nickjonas

A post shared by Priyanka Chopra-Pedia 🌐 (@priyankapedia) on

content highlight: Everything you need to know about Priyanka Chopra and Nick Jonas’ wedding cake