ക്രിസ്മസ് സ്‌പെഷ്യലായി മുക്തയും അമ്മയും ഒരുമിച്ച് പോത്തും കൂര്‍ക്കയും തയ്യാറാക്കുന്ന വീഡിയോ വൈറലാവുകയാണ്. യുവര്‍ കണ്‍മണി ഒഫീഷ്യല്‍ എന്ന മുക്തയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മുക്തയെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Christmas2021, Actress Muktha and her mother prepares christmas special beef recipe