പച്ചക്കപ്പ ഈസിയായി കൊത്തി നുറുക്കി ബാബു ആന്റണി- വീഡിയോ


കപ്പയ്ക്ക് പോത്ത് കറിയുണ്ടോ എന്നും പൊന്‍കുന്നംകാരുടെ കപ്പപ്പുഴുക്കിനും ചക്കപ്പുഴുക്കിനും രുചി അല്‍പം കൂടുമെന്നുമെല്ലാം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നു.

ബാബു ആന്റണി കുടുംബത്തോടൊപ്പം | Grihalakshmi (Photo: N.M. Pradeep)

തൊണ്ണൂറുകളിലെ മലയാളസിനിമയിലെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. സാമൂഹികമാധ്യമങ്ങളിലും ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. രസകരമായ വീഡിയോകളും കുടുംബവിശേഷങ്ങളുമെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു വര്‍ഷം മുമ്പ് എടുത്ത വീഡിയോ ആണിതെന്ന് വീഡിയോയുടെ കാപ്ഷനില്‍ അദ്ദേഹം പറഞ്ഞു.



പച്ചകപ്പ കൊത്തിനുറുക്കുന്ന വീഡിയോ ആണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണിതെന്നും ചില നേരങ്ങളില്‍ താന്‍ കപ്പ കൊത്തി നുറുക്കാറുണ്ടെന്നും ഭാര്യയാണ് പാചകമെന്നും കാപ്ഷനില്‍ താരം വ്യക്തമാക്കി.

കപ്പയ്ക്ക് പോത്ത് കറിയുണ്ടോ എന്നും പൊന്‍കുന്നംകാരുടെ കപ്പപ്പുഴുക്കിനും ചക്കപ്പുഴുക്കിനും രുചി അല്‍പം കൂടുമെന്നുമെല്ലാം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നു.

.

Content Highlights: actor babu antony, food, viral video, tapioca cooking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented