ഇന്നും നിറംകെടാത്തൊരു സ്വപ്നമാണ് ഗാന്ധിജിയും ഗാന്ധിസവും. ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്ക് നിറംചാർത്തിയ ഗാന്ധിജിയെ വർണങ്ങളിൽ പുനഃസൃഷ്ടിക്കുകയാണ് ചിത്രകാരൻ വി.ബാലു.

Content Highlights: Gandhiji Sketch by V Balu, How To Draw Gandhiji