ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് അച്ഛൻമാർക്ക് ആദരമർപ്പിക്കുന്ന കവിതയുമായി വോളിബോൾ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ ഡോ. വിന്‍സ്റ്റണ്‍ ജോര്‍ജും സംഘവും. 'മാളുവിന്റെ അച്ഛന്‍' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിലെ കവിതയുടെ വരികള്‍ ഡോ. വിന്‍സ്റ്റണ്‍ ജോര്‍ജിന്റേതാണ്. ഡോ. ദീപ്തി പ്രേമിന്റേതാണ് സംഗീതവും ആലാപനവും. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫ്‌ളൂട്ട് വായിച്ചിരിക്കുന്നത് പ്രാണ്‍ കുമാര്‍ ആണ്.

Content Highlights: Father's Day 2020, fathers day special music video by Dr Winston George