കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരുടെ ലൈംഗീകശേഷി ഇല്ലാതാക്കണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയാണ് കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനകേസുകളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതികളെ ഷണ്ഡരാക്കുക വഴി കുട്ടികള്‍ക്കെതിരായ ലൈംഗീക കുറ്റകൃതൃങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ. അഭിപ്രായം രേഖപ്പെടുത്തുക...... ?