തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് ആത്മഹത്യ ഭീഷണി മുഴക്കി എന്നുപറഞ്ഞ് മാതൃഭൂമി ന്യൂസിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. 

ശനിയാഴ്ചയാണ് മാതൃഭൂമി ന്യൂസിന്റെ ലോഗോ വെച്ച് വ്യാജ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു വാര്‍ത്ത മാതൃഭൂമി ന്യൂസ് നല്‍കിയിട്ടില്ല.

content highlights: fake news spread in the name of mathrubhumi news