തൃക്കാക്കര: സൊസൈറ്റി ഫോര്‍ കംപാഷന്‍ ആന്‍ഡ് പീസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'എന്റെ ലോകം 2030' ആഗോള സര്‍വേയുടെ പ്രാദേശിക ഉദ്ഘാടനം തൃക്കാക്കര എംഎല്‍എ പി ടി തോമസ് നിര്‍വഹിച്ചു.

നഗരസഭാ കൗണ്‍സിലര്‍ അസ്മ നൗഷാദ് സര്‍വ്വേ ബാലറ്റ് ഏറ്റുവാങ്ങി. എസ്സിഎപി പ്രസിഡന്റ് പി എസ് ജോര്‍ജ് 'എന്റെ ലോകം 2030' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.